ശവപ്പെട്ടി
രാത്രിയില്‍ പകല്‍കിനാവ് കാണുന്നവന്റെ പാഴ് സ്വപ്നങ്ങള്‍ ഞാന്‍ ഈ ശവപ്പെട്ടിയില്‍ മൂടുന്നു...
Thursday, 4 August 2011
തിരിച്ചറിവ്
ഒരിക്കല്‍ വെള്ള വസ്ത്രവും ധരിച്ചു കുട ചൂടാതെ മഴയത്ത് നടകുമ്പോള്‍ അതുവഴി വന്ന അജ്ഞാതന്‍ എന്നട് ചോദിച്ചു "നിങ്ങള്‍ രണ്ടു പേരും എവിടെകാണ്?"
അന്ന് ഞാന്‍ തിരിച്ചറിഞ്ഞു എന്നില്‍ കറുത്ത വസ്ത്രം ധരിച്ച ഒരു സഹയാത്രികന്‍ ഉണ്ടെന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment