Thursday, 4 August 2011

ഗാന്ധിയും തോക്കും


രക്തം പുരണ്ട കൈകള്‍ പാനപാത്രത്തില്‍ കഴുകി, ഈ രക്തത്തില്‍ പങ്കില്ലെന്ന് പറയുന്ന പിലാത്തോസുമാര്‍ നമ്മെ ഭരിക്കുമ്പോള്‍, നമ്മുടെ ഈ വിധിയെ (പാനപത്രത്തെ) തച്ചുടക്കാന്‍ ഗന്ധിയന്മാര്‍  തോക്കെന്തുന്നത്തില്‍ എന്താണ് തെറ്റ് ???

No comments:

Post a Comment