ഇന്ന് കൊച്ചിയില്‍ ആയിരുന്നു, മലയാളത്തിന്‍റെ ശ്രീ ഇന്ന് കേരള മണ്ണില്‍ കാലു കുത്തി...
ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറമാന്‍മാരുടെയും ബഹളമായിരുന്നു അവിടെ. ശ്രീയെ കാണാന്‍ ജനങ്ങളും തടിച്ചുകൂടി, കൂടത്തില്‍ ഞാനും ഉണ്ടായിരുന്നു...
വാര്‍ത്തകള്‍ വന്നത് ഇപ്രകാരം : " ശ്രീ തിരിച്ചെത്തി: ആര്‍പ്പ് വിളികലോടെയും ഹര്ശാരവങ്ങലോടെയും ആരധകര്‍ ശ്രീയെ വരവേറ്റു..."
സത്യം പറയാലോ എല്ലാവരും അവനെ കൂവിയാണ് വരവേറ്റത്, ഒരു ജയ് വിളിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. പക്ഷെ നേരോടെ നിര്‍ഭയം നിരന്തരം സത്യം പറയുന്നവരോ, വാസ്തവം തിരിച്ചരിയികുന്നവരോ, ഒരു ജനതയുടെയും ഹൃദയസ്പന്തനം തിരിച്ചറിഞ്ഞില്ല... ഇതാണോ മാധ്യമ ധര്‍മ്മം, സത്യംസത്യം പോലെ പ്രസിദ്ധീകരിക്കാന്‍ ഒരു മാധ്യമ കുലപതികളും തയ്യാറായില്ല എന്നതാണ് സത്യം...
ഒടുവില്‍ അങ്ങനെ മാധ്യമ ധര്‍മ്മവും ശവപ്പെട്ടിയില്‍....